Modal appears on page load, presents information and is dismissed after the "Close" button is clicked. Styled modal messaging, images and other information here.
ഏതൊക്കെ അറ്റസ്റ്റേഷൻ
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര – കേരള സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക്ക റൂട്ട്സ്. പൊതുജന സൗകര്യാർത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന മൂന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകൾ (Certificate Attestation Centres-CAC) മുഖേനയാണ് നോർക്ക റൂട്ട്സ് ഈ കർത്തവ്യം നിർവ്വഹിച്ചുവരുന്നത്.
ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അറസ്റ്റു ചെയ്ത സർട്ടിഫിക്കറ്റുകൾ എം.ഇ.എ സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ, എന്നിവ ചെയ്തുകൊടുക്കുന്നു. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനുവേണ്ടിയും നോർക്ക റൂട്ട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്.
സാക്ഷ്യപ്പെടുത്തൽ നടപടിക്രമങ്ങൾ
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലെ (www.norkaroots.org)certificate attestation എന്ന ലിങ്ക് തുറന്ന് ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് അതിന്റെ പ്രിന്റ്ഔട്ടും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി അതത് അറ്റസ്റ്റേഷൻ കേന്ദ്രങ്ങളിൽ ഹാജരായി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്. ഹാജരാകേണ്ട തീയതിയും സമയവും പ്രിന്റ്ഔട്ടിൽ രേഖപ്പെടുത്തിയിരിക്കും. സർട്ടിഫിക്കറ്റിന്റെ ഉടമയ്ക്കുപുറമേ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്/റേഷൻ കാർഡ് ഇവയിലൊന്നുമായി എത്തുന്ന താഴെപ്പറയുന്നവർക്കും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാവുന്നതാണ്.
സർട്ടിഫിക്കറ്റ് ഉടമയുടെ രക്ഷകർത്താക്കൾ
സർട്ടിഫിക്കറ്റ് ഉടമയുടെ സഹോദരൻ/സഹോദരി
സർട്ടിഫിക്കറ്റ് ഉടമയുടെ ജീവിതപങ്കാളി
ഓതറൈസേഷൻ ലെറ്റർ/ചുമതല പത്രം സഹിതം സർട്ടിഫിക്കറ്റ് ഉടമ ചുമതലപ്പെടുത്തിയ ആൾ
ആവശ്യമുള്ള രേഖകൾ
അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനു മുൻപായി ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ പകർപ്പ് പ്രത്യേകിച്ചും ഫോട്ടോ ഉൾപ്പെടുന്ന പേജ്, മേൽവിലാസം ഉൾപ്പെടുന്ന പേജ്
ഏതൊരു സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തുന്നതിന് 10-സ്റ്റാൻഡേർഡ്/എസ്.എസ്.എൽ.സി മുതലുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കേണ്ടതാണ്.
സെമസ്റ്റർ/വാർഷിക തലങ്ങളിലെ മാർക് ലിസ്റ്റുകളുടെ /Consolidated Marklist ന്റെ അസ്സൽ പകർപ്പും.
മാർഗ്ഗനിർദ്ദേശങ്ങൾ
എല്ലാ മാർക്ക് ലിസ്റ്റുകൾ/സമാഹൃത മാർക്ക് ലിസ്റ്റുകൾ എന്നിവ ഹാജരാക്കണം കേരളത്തിനകത്തുള്ള വിവിധ സർവ്വകലാശാലകൾ/ബോർഡുകൾ/കൗൺസിലുകൾ എന്നിവ നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സാക്ഷ്യപ്പെടുത്തി നൽകുകയുള്ളൂ.. (സംസ്ഥാനത്തിനു പുറത്തുള്ള വിവിധ ഏജൻസികളും സ്വകാര്യസ്ഥാപനങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകുന്നതല്ല.)
താൽക്കാലിക സർട്ടിഫിക്കറ്റുകൾ (Provisional Certificates) അവ നൽകിയ തീയതി മുതൽ ആറുമാസത്തിനുള്ളിൽ മാത്രമേ സാക്ഷ്യപ്പെടുത്തി നൽകുകയുള്ളൂ.(താൽക്കാലിക എൻടിസി സർട്ടിഫിക്കറ്റുകൾ അവ നൽകിയ തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്.)
എസ്.എസ്.എൽ.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള അപേക്ഷകർ സ്ഥാപന/സ്കൂൾ മേധാവിയിൽനിന്ന് നിശ്ചിത ഫാറത്തിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
മെഡിക്കൽ/നഴ്സിങ്ങ്/ഡന്റൽ/ഫാർമസി പാരാമെഡിക്കൽ യോഗ്യതയുള്ള അപേക്ഷകർ തങ്ങളുടെ ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
*
ഏതൊക്കെ വിധത്തിലുള്ള അറ്റസ്റ്റേഷനുകളാണ് നോർക്ക റൂട്സ് വഴി ചെയ്യാവുന്നത്?
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ് (MHRD) മാര്‍ഗവ നിര്ദ്ദേ്ശങ്ങള് അനുസരിച്ച് വിദ്യാഭ്യാസ സര്ട്ടിഭഫിക്കറ്റുകള് HRD അറ്റസ്റ്റേഷൻ ചെയ്യുന്നതിന് കേന്ദ്ര-കേരള സര്ക്കാ ര്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക് റൂട്ട്സ്. പൊതുജന സൗകര്യാര്ഥം് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവര്‍ത്തി ക്കുന്ന മൂന്ന് സര്ട്ടിനഫിക്കറ്റ് അറ്റസ്റ്റേഷന് സെന്റുറുകള്‍ (Certificate Attestation Centers - CAC) മുഖേനയാണ് നോര്‍ക്കെ റൂട്ട്സ് ഈ സര്ട്ടി്ഫിക്കറ്റ് അറ്റസ്റ്റേഷൻ നിര്വ്ോ ഹിച്ചുവരുന്നത്.
കൂടാതെ ഉദ്യോഗാര്ഥിനകളുടെ ആവശ്യങ്ങള്ക്ക്് അനുസൃതമായി എം.ഇ.എ സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയും യു.എ.ഇ., ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി, ഇറാഖ്, വിയറ്റ്നാം എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില് അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക് റൂട്ട്സ് വഴി സര്ട്ടി്ഫിക്കറ്റുകള് സമര്പ്പി ക്കാവുന്നതാണ്.
നോര്ക്കപ റൂട്ട്സിന്റെ. വെബ്സൈറ്റിലെ (www.norkaroots.org) certificate attestation എന്ന ലിങ്ക് തുറന്ന്, ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് അതിന്റെന പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പാസ് പോർട്ട് എന്നിവയുടെ അസ്സലും അവയുടെ പകര്‍പ്പു കളുമായി അതത് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില്‍ ഹാജരായി സര്ട്ടി്ഫിക്കറ്റുകള് സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്. ഹാജരാകേണ്ട തീയതിയും സമയവും പ്രിന്റ്നഔട്ടില് രേഖപ്പെടുത്തിയിരിക്കും. സര്ട്ടിസഫിക്കറ്റിന്റെ ഉടമയ്ക്കു പുറമേ, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്ഡ്്, അംഗീകൃത തിരിച്ചറിയൽ രേഖകൾ/റേഷന്‍ കാര്ഡ്ച ഇവയിലൊന്നുമായി എത്തുന്ന താഴെപ്പറയുന്നവര്ക്കും സര്ട്ടി ഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാവുന്നതാണ്.
(എ) സര്ട്ടിേഫിക്കറ്റ് ഉടമയുടെ രക്ഷകര്‍ത്താ ക്കള്‍
(ബി) സര്ട്ടിിഫിക്കറ്റ് ഉടമയുടെ സഹോദരന്/സഹോദരി
(സി) സര്ട്ടിിഫിക്കറ്റ് ഉടമയുടെ ജീവിതപങ്കാളി
(ഡി) ഓതറൈസേഷന്‍ ലെറ്റര്‍/ ചുമതല പത്രം മുഖേന സര്ട്ടിപഫിക്കറ്റ് ഉടമ
ചുമതലപ്പെടുത്തിയ ആള്.
*
ആവശ്യമായ രേഖകള്‍ ഏതൊക്കെ?
1. കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുളള പാസ്പോര്‍ട്ട്
2. വെളള പശ്ചാതലത്തിലുളള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
3. ജി.സി.സി അംഗീക്യത കേന്ദ്രത്തില്‍ (GCC Approved Medical Centres Assocoation test centre in India (GAMCA) നിന്നുളള മെഡിക്കല്‍ സര്ട്ടിnഫിക്കറ്റ്
4. പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നുമുളള പോലീസ് ക്ലിയറന്‍സ്r സര്ട്ടിലഫിക്കറ്റ്
5. വിസയുടെ അസ്സല് പകര്‍പ്പും
6. ഫീസും സര്വ്വീ സ് ചാര്‍ജ്ജും : 9,314 രൂപ (വിസ പ്രോസസ്സിംഗ് ഫീസ്: 8600 രൂപ+ സര്വ്വീറസ് ചാര്ജ്ക 708 (ജി.എസ്.റ്റി. ഉള്പ്പെജടെ)
*
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട മാര്ഗ്ഗിനിര്ദ്ദേ്ശങ്ങള് എന്തൊക്കെ?
• കേരളത്തിനകത്തുള്ള വിവിധ സര്വ്വരകലാശാലകള്/ബോര്ഡുവകള്/ കൗണ്സി്ലുകള് എന്നിവ നല്കുവന്ന സര്ട്ടി ഫിക്കറ്റുകള്‍ മാത്രമേ സാക്ഷ്യപ്പെടുത്തി നല്കു്കയുള്ളൂ.
• (സംസ്ഥാനത്തിനു പുറത്തുള്ള വിവിധ ഏജന്സിികളും സ്വകാര്യ സ്ഥാപനങ്ങളും നല്കുതന്ന സര്ട്ടി ഫിക്കറ്റുകള്‍ നോർക്ക CAC സാക്ഷ്യപ്പെടുത്തി നല്കുസന്നതല്ല.)
• എല്ലാ മാര്ക്ക്ള ലിസ്റ്റുകള്‍/ സമാഹൃത മാര്‍ക്ക്് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സൽ ഹാജരാക്കണം.
• താല്ക്കാ ലിക സര്ട്ടിസഫിക്കറ്റുകള് (Provisional certificates) അവ നല്കി്യതീയതി മുതല്‍ ആറുമാസത്തിനുള്ളില്‍ മാത്രമേ സാക്ഷ്യപ്പെടുത്തി നല്കുസകയുള്ളൂ.(താല്ക്കാ ലിക എന്‍ടി സി സര്ട്ടി്ഫിക്കറ്റുകള് അവ നല്കിലയ തീയതി മുതല്‍ രണ്ടു വര്ഷ്ത്തിനുള്ളില് സാക്ഷ്യപ്പെടുത്തി നല്കു ന്നതാണ്).
• എസ്.എസ്.എല്‍.സി. മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള അപേക്ഷകര്‍ സ്ഥാപന/സ്കൂള്‍ മേധാവിയില്‍ നിന്ന് നിശ്ചിത ഫാറത്തിലുള്ള സര്ട്ടിിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
• മെഡിക്കല്‍/നഴ്സിങ്/ഡന്റതല്/ഫാര്മറസി പാരാമെഡിക്കല്‍ യോഗ്യതയുള്ള അപേക്ഷകര്‍ തങ്ങളുടെ ബന്ധപ്പെട്ട കൗണ്സിസല് രജിസ്ട്രേഷന് സര്ട്ടിെഫിക്കറ്റ് ഹാജരാക്കണം.
സാക്ഷ്യപ്പെടുത്തല്‍ ഉദ്യോഗസ്ഥര്‍ താഴെപ്പറയുന്ന സര്ട്ടിപഫിക്കറ്റുകള് നിബന്ധനകള്ക്കുക വിധേയമായി സാക്ഷ്യപ്പെടുത്തി നല്കുറന്നതാണ്.
• കേരളത്തിലെ വിവിധ സര്വ്വ്കലാശാലകള് നല്കിവയിട്ടുള്ള എല്ലാ സര്ട്ടി ഫി ക്കറ്റുകളും.
• കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകരിച്ചു സ്വകാര്യ സ്ഥാപനങ്ങൾ മുഖാന്തരം നടത്തുന്ന കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത കോഴ്സുകള്‍. [ നോർക്ക-റൂട്ട്സ് Internal Committee Scrutinize ചെയ്തു അംഗീകരിച്ച കോഴ്സുകള്‍ verification ചെയ്ത ശേഷം സാക്ഷ്യപ്പെടുത്തുന്നതാണ്]
• സംസ്ഥാന സാങ്കേതിക പരീക്ഷാ ബോര്ഡിനനു വേണ്ടി ടെക്നിക്കല്‍ എക്സാമിനേഷന്സ്ട ജോയിൻറ് കണ്ട്രോിളര് നല്കുിന്ന സര്ട്ടി ഫിക്കറ്റുകള്‍.
• കേരള പൊതുപരീക്ഷാബോര്ഡ്ട സെക്രട്ടറി നല്കുകന്ന സര്ട്ടി്ഫിക്കറ്റുകള്.
1. എസ്. എസ്.എല്‍.സി 2.ടൈപ്പ് റൈറ്റിങ് (ലോവര്‍/ഹയര്‍) സര്ട്ടി്ഫിക്കറ്റുകള്, 3. ഷോര്‍ട്ട് ഹാന്ഡ്് (ലോവര്‍/ഹയര്‍) സര്ട്ടി്ഫിക്കറ്റുകള് 4. ടി ടി സി സര്ട്ടി ഫിക്കറ്റുകള്‍, സമാനമായ മറ്റു സര്ട്ടി ഫിക്കറ്റുകള്‍.
• മെഡിക്കല്‍ പരീക്ഷാ ഡയറക്ടറേറ്റിനു വേണ്ടി പരീക്ഷാബോര്ഡ്് ചെയര്മാീന് നല്കു ന്ന സര്ട്ടി ഫിക്കറ്റുകള്‍ (ഉദാ: ഡി.ഫാം., ഡി.എം.എല്‍.ടി., ഡി.എം.ആര്.ടി. മുതലായവ)
• ദേശീയ പരീക്ഷാ ബോര്‍ഡ്. (National Board of Examinations) നല്കുദന്ന ഡിഎന്ബി് സര്ട്ടി ഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്കുണമെങ്കില് കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ കോഴ്സ് പൂര്ത്തിസയാക്കുകയും ഇതൊരു അധികയോഗ്യതയായി അവരുടെ മെഡിക്കല്‍ കൗണ്‍സി ല്‍ രജിസ്ട്രേഷന് സര്ട്ടി്ഫിക്കറ്റില് ചേര്‍ത്തി രിക്കുകയും വേണം.
• എന്‍.ഐ.ഒ.എസ്. (NIOS) നല്കുേന്ന സര്ട്ടി ഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്കമണമെങ്കില് അപേക്ഷകര്‍ കേരളത്തിലെ ഏതെങ്കിലും എന്‍ ഐ ഒ എസ് മേഖലാ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും കേരളത്തിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയിട്ടുള്ളവരും ആയിരിക്കണം.
• കെ.എന്‍.സി (KNC) നല്കിതയിട്ടുള്ള സര്ട്ടിയഫിക്കറ്റുകള്. അതായത് ജി.എന്‍.എം.,എ.എന്‍.എം സര്ട്ടി്ഫിക്കറ്റുകള്.
• എന്‍.സി.വി.ടി./ എസ്.സി.വി.ടി. സര്ട്ടി്ഫിക്കറ്റുകള്
• കേരള സംസ്ഥാന സാക്ഷരതാ മിഷന് 10-)0 സ്റ്റാന്ഡേടര്ഡിടനു വേണ്ടി നല്കി യിട്ടുള്ള തുല്യതാ സര്ട്ടിCഫിക്കറ്റ്.
• എച്ച്.ഡി.സി./ജെ.ഡി.സി. സര്ട്ടി്ഫിക്കറ്റുകള്
• സി.ബി.എസ്.ഇ./ ഐ.സി.എസ്.ഇ. സര്ട്ടി്ഫിക്കറ്റുകള് (ബന്ധപ്പെട്ട സ്കൂള്‍ കേരള സര്ക്കാ രിന്റെ് അധികാര പരിധിയിലായിരിക്കണം)
*
വെരിഫിക്കേഷനു ശേഷം മാത്രം സാക്ഷ്യപ്പെടുത്തുന്ന സര്ട്ടി്ഫിക്കറ്റുകള് ഏതൊക്കെ?
•കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ വഴി സാക്ഷ്യപ്പെടുത്തുന്ന അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റുകൾ.
•Medical Council Registration Certificate ല്‍ അധികയോഗ്യതയായി ഉള്‍പ്പെgടുത്തിയിട്ടില്ലാത്ത MS, MD, M.ch, MD (DGO, DLO, DA) മുതലായ മെഡിക്കല്‍ ഡിപ്ലോമ സര്ട്ടി,ഫിക്കറ്റുകള്‍
•M Phil/PhD Certificate
•NIT, IGNOU, IISER മുതലായ സ്ഥാപനങ്ങള്‍ നിന്നുള്ള സര്ട്ടി,ഫിക്കറ്റുകള്‍ (കേരളത്തിലെ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്)
•അറ്റസ്റ്റേഷന് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുള്ളവ.
• വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നല്കിിയിട്ടുള്ള സര്ട്ടിിഫിക്കറ്റുകള്
• വിവിധ രജിസ്ട്രേഷന് സര്ട്ടിനഫിക്കറ്റുകള്
• മാര്‍ക്ക് ലിസ്റ്റുകള്‍ (വിവിധ വിദേശ സര്വ്വരകലാശാലകളില്/സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്ത്ഥിങകളുടേത് ഒഴികെയുള്ളവ)
• റാങ്ക് സര്ട്ടിശഫിക്കറ്റുകള്
• സെറ്റ്/നെറ്റ് സര്ട്ടി്ഫിക്കറ്റുകള്
• ഇന്റേ്ണ്ഷിറപ്പ് സര്ട്ടിടഫിക്കറ്റുകള്
• തുല്യത/മൈഗ്രേഷന്‍ സര്ട്ടി്ഫിക്കറ്റുകള്
• അപ്രന്റീസ് സര്ട്ടി ഫിക്കറ്റുകള്‍
• ട്രെയിനിങ് സര്ട്ടിസഫിക്കറ്റുകള്
• അതത് കാലത്ത് സർക്കാർ/ നോർക്ക നിശ്ചയിച്ചിട്ടുള്ള സര്ട്ടി്ഫിക്കറ്റുകള്
*
ഓരോ സര്ട്ടിbഫിക്കറ്റിനും ഈടാക്കുന്ന സര്വ്വീiസ് ചാര്‍ജ്ജ് / ഫീസ്?
• സംസ്ഥാന സര്ക്കാിരിന്റെി സാക്ഷ്യപ്പെടുത്തല്‍ ഫീസ് - 75 രൂപ.
• യു.എ.ഇ. എംബസ്സി സാക്ഷ്യപ്പെടുത്തല്‍ ഫീസ് – 4,475 രൂപ.
• ഖത്തര്‍ എംബസ്സിയുടെ സാക്ഷ്യപ്പെടുത്തല്‍ ഫീസ് - 3,816 രൂപڔ
• ബഹറൈന്‍ എംബസ്സിയുടെ സാക്ഷ്യപ്പെടുത്തല്‍ ഫീസ് - 3416 രൂപ
• കുവൈറ്റ് എംബസ്സിയുടെ സാക്ഷ്യപ്പെടുത്തല്‍ ഫീസ് – 3,116 രൂപ വീതം
• സൗദി എംബസ്സിയുടെ സാക്ഷ്യപ്പെടുത്തല്‍ ഫീസ് - 3,500 രൂപ വീതം
നോര്ക്കം റൂട്ട്സിന്റെ് സര്വ്വീടസ് ചാര്ജ്ീ 708 രൂപ (ജി.എസ്.റ്റി ഉള്പ്പെംടെ). ഇതിനു പുറമെ ഓരോ അധിക എംബസ്സി സാക്ഷ്യപ്പെടുത്തലിനും 250 രൂപയും നികുതിയും കാലാകാലങ്ങളില്‍ എംബസ്സി നിശ്ചയപ്രകാരം സാക്ഷ്യപ്പെടുത്തല്‍ ഫീസുകളില്‍ മാറ്റം വരുന്നതാണ്.
*
സൗദി എംബസി അറ്റസ്റ്റേഷന് സേവനത്തിനായി ഹാജരാക്കേണ്ട രേഖകള്‍ ഏതൊക്കെ?
1. അസ്സല് സര്ട്ടിോഫിക്കറ്റ്
2. അവസാന വര്ഷശ മാര്ക്ക്ി ലിസ്റ്റ്
3. സത്യവാങ്മൂലം (വെബ്സൈറ്റില്‍ ലഭ്യമാണ്)
4. പാന്‍/ആധാറിന്റെൈ പകര്പ്പ്റ
5. പാസ്പോര്ട്ടിാന്റെറ പകര്‍പ്പ്്
6. സൗദി എം.ഒ. എഫ്.എ അറ്റസ്റ്റഡ് ഓഫര്‍ ലെറ്റര്‍
7. വിസയുടെ പകര്‍പ്പ്
ഇതോടൊപ്പം 708 രൂപ നോര്‍ക്കി സര്വ്വീ്സ് ചാര്‍ജ്ജും (ജി.എസ്.റ്റി ഉള്‍പ്പെ ടെ) ഓരോ സര്ട്ടിvഫിക്കറ്റിനും 75 രൂപ വീതം എച്ച്.ആര്.ഡി അറ്റസ്റ്റേഷന് ഫീസും അതാത് സര്വ്വ്കലാശാലകളുടെ പരിശോധന ഫീസും ഒടുക്കേണ്ടതാണ്.
*
കുവൈറ്റ് വിസ സ്റ്റാമ്പിങ് നോര്‍ക്ക റൂട്ട്സ് മുഖേന ലഭ്യമാണോ?
കുവൈറ്റ് വിസ സ്റ്റാമ്പിങ് സേവനം നോര്ക്കള റൂട്ട്സ് മുഖേന ലഭ്യമാണ്. കുവൈറ്റ് വിസ സ്റ്റാമ്പിങ് ചെയ്യുന്നതിനായി ന്യൂഡല്ഹിവയിലെ കുവൈറ്റ് എംബസി അധികാരപ്പെടുത്തിയിട്ടുളള ഏജന്‍സി കളിലൊന്നാണ് നോര്ക്ട് റൂട്ട്സ്.
*
അപ്പോസ്റ്റലി അറ്റസ്റ്റേഷന് എന്നാലെന്താണ്?
ഹേഗ് കണ്വെഷന്ഷനനില് അംഗത്വമുള്ള 106-ല്‍ പരം രാജ്യങ്ങളിലേക്ക് ജനനം, മരണം, വിവാഹം തുടങ്ങിയവയുടെ സര്ട്ടിങഫിക്കറ്റുകള്ക്കും സത്യവാങ്മൂലം, മുക്ത്യാര്‍ തുടങ്ങിയ രേഖകള്ക്കുംേ ഡിഗ്രി, ഡിപ്ലോമ, മെട്രിക്കുലേഷന്‍, സെക്കന്ഡകറി സര്ട്ടിിഫിക്കറ്റ് തുടങ്ങിയ വിദ്യാഭ്യാസ രേഖകള്ക്കുംേ അപ്പോസ്റ്റൈല്‍ അറ്റസ്റ്റേഷന് സൗകര്യം ലഭ്യമാണ്. എന്നാല്‍ വാണിജ്യപരമായ രേഖകള്‍ അപ്പോസ്റ്റൈല്‍ അറ്റസ്റ്റേഷന് ചെയ്യുന്നതല്ല.
*
നടപടിക്രമങ്ങൾ എന്തൊക്കെയാണ്?
വ്യക്തിപരമായ രേഖകളുടെ കാര്യത്തില്‍ സാക്ഷ്യപ്പെടുത്തലിനുള്ള അംഗീകൃത അധികാരകേന്ദ്രം സംസ്ഥാന ആഭ്യന്തരവകുപ്പാണ്. വിദ്യാഭ്യാസരേഖകള്‍ സാക്ഷ്യപ്പെടുത്തേണ്ടത് നോര്ക്കത റൂട്ട്സിന്റെ് സര്ട്ടിയഫിക്കറ്റ് ഓതെന്റിപക്കേഷന് സെന്റ്റുകള്‍ (CACs) ആണ്. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്പോസ്റ്റൈല്‍ സാക്ഷ്യപ്പെടുത്തലിനു വേണ്ടി നോര്ക്ക്യുടെ റീജണല്‍ സെന്റടറുകളില് സമര്പ്പി ക്കാവുന്നതാണ്.
*
അപ്പോസ്റ്റലി അറ്റസ്റ്റേഷന് നൽകേണ്ട സർവീസ് ചാർജ് എത്രയാണ്?
പൊതുസര്വീരസ് ചാര്ജ്് - 708 രൂപ (ജി.എസ്.റ്റി ഉള്‍പ്പെ ടെ) പണമായി ഓരോ അപ്പോസ്റ്റൈല്‍ സ്റ്റിക്കര്‍/സാക്ഷ്യപ്പെടുത്തലിനും 50 രൂപ
Join Our Mailing List
For receiving our news and updates in your inbox directly.
നോർക്ക വകുപ്പിന് കീഴിലുള്ള ഒരു ഫീൽഡ് ഏജൻസിയായി 2002-ൽ സ്ഥാപിതമായ നോർക്ക റൂട്ട്സ്, പ്രവാസി മലയാളികൾക്കുള്ള (NRK) ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം, നാട്ടിലേക്ക് മടങ്ങിഎത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു നോഡൽ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കുന്നു. വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികളുടെ വ്യവസായ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യപരിശീലനം, ലഭ്യമായ വിഭവങ്ങൾ അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് ആവശ്യമായ ഉപദേശം നൽകുക എന്നിവയും നോർക്ക റൂട്സിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്സ് സഹായിക്കുന്നു. നോർക്ക റൂട്ട്സിൻ്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്സിനുള്ള പങ്ക് വളരെ പ്രധാനമാണ്.